Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലിയേറ്റിവ് കെയറിന് കട്ടിൽ സമ്മാനിച്ചു.

10 Aug 2024 15:29 IST

UNNICHEKKU .M

Share News :

മുക്കം:മാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് കീഴിലുള്ള പൂക്കോയ തങ്ങൾ ഹോസ് പിസ് പാലിയേറ്റീവ് കെയറിന് ചാലിയാർ ഗാർമെന്റ് ഉടമ വളപ്പിൽ അഷറഫ് ബാബു കട്ടിൽ തൽകി. പിടിഎച്ച് വൈസ് ചെയർമാൻ പാലക്കോളിൽ ഹംസ ഏറ്റുവാങ്ങി. പിടി അബ്ദുറസാഖ് , പി അബ്ദുല്ലത്തീഫ് എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News