Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഉപതെരഞ്ഞടുപ്പ് കൊട്ടികലാശം ഉജ്ജ്വല പ്രകടനമായി.

08 Dec 2024 22:30 IST

UNNICHEKKU .M

Share News :

 മുക്കം:കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഡിസംബർ പത്തിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ സമ്മാപനം കളരിക്കണ്ടിയിൽ നടന്ന കൊ ട്ടികലാശംഉജ്ജ്വലപ്രകടനമായി  അമ്പലക്കുന്നിൽ നിന്ന് ജാഥയായി കുറ്റിപ്പറമ്പ് വഴി കളരികണ്ടിയിൽ സമാപിച്ച ജാഥയിൽ നൂറുകണക്കിന് വോട്ടർമാർ പങ്കെടുത്തു, സമാപനം ജില്ലാ കൺവീനർ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു,ടി. വിശ്വനാഥൻ, വികെ വിനോദ്,ലിന്റോ ജോസഫ് എംഎൽഎ, കെ പി ഷാജി, റസാഖ് നടുവിലയിടത്ത്, കെ ശിവദാസൻ, ഇ പി ബാബു,തുടങ്ങിയവർ സംസാരിച്ചു

Follow us on :

More in Related News