Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താത്ക്കാലിക നിയമനം : ഇൻ്റർവ്യൂ നാളെ

22 Jul 2024 19:12 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : താലൂക്കാശുപത്രിയിൽ താത്ക്കാലിക നിയമനങ്ങൾക്കുള്ള ഇൻ്റർവ്യൂ നാളെ നടക്കും. രാവിലെ പത്തിനാണ് ഇൻ്റർവ്യൂ ഡയാലിസിസ് യൂണിറ്റിലേക്ക് നഴ്സിങ്ങ് ഓഫീസർ ( യോഗ്യത രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, ജി എൻ എം ബി എസ് സി നഴ്സിങ്ങ്) , ഡയാലിസ് ടെക്നീഷൻ (യോഗ്യത: ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി, ഡി എം ഇ രജിസ്ട്രേഷൻ ) , ഫാർമസിസ്റ്റ് ( യോഗ്യത : ഗവ അംഗീകൃത ബി ഫാം , ഡി ഫാം, പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ) , രക്ത ബാങ്ക് ടെക്നീഷൻ ( യോഗ്യത: ബി എസ് സി എം എൽ ടി , പാരാ മെഡിക്കൽ രക്ത ബാങ്കിൽ ആറ് മാസത്തിൽ കുറയാതുള്ള പ്രവൃത്തി പരിചയം ) . ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധി 40 വയസിന് താഴെ .

Follow us on :

More in Related News