Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ആദരിച്ചു

12 Jul 2025 19:15 IST

MUKUNDAN

Share News :

ചാവക്കാട്:ഐസിസി ആലുംപടിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ആദരിച്ചു.എംഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.നിസാമുദ്ദീൻ അവാർഡുകൾ വിതരണം ചെയ്തു.പി.കെ.ഷുക്കൂർ സാഹിബ് അധ്യക്ഷത വഹിച്ചു.വി.നൗഷാദ്,അബ്ബാസ്അലി എന്നിവർ സംസാരിച്ചു.


Follow us on :

More in Related News