Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പുചിറ സ്‌കൂളില്‍ അശോകന്‍ മാഷ് കുട്ടികളുമായി സംവദിച്ചു

04 Jul 2025 19:57 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :

ചെമ്പുചിറ സ്‌കൂളില്‍ അശോകന്‍ മാഷ് കുട്ടികളുമായി സംവദിച്ചു


മറ്റത്തൂര്‍: ചെമ്പുചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വായനപക്ഷാചരണത്തിന്‍രെ ഭാഗമായി പരിസ്ഥിതി വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ അശോകന്‍ മാഷ് കുട്ടികള്‍ക്ക് ക്ലാസെടുത്തു.വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

പി.ടി.എ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കൃപ കൃഷ്ണന്‍, സീനിയര്‍ അധ്യാപിക ഗീത, നിധീഷ് ഗോപി എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News