Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താലൂക്കാശുപത്രി നഗരസഭ കൗൺസിലിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും .

23 Aug 2024 20:53 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : താലൂക്കാശുപത്രി പ്രവർത്തനത്തെക്കുറിച്ച് നഗരസഭാ കൗൺസിലിൽ കക്ഷി ഭേദമന്യേ കടുത്ത അതൃപ്തിയും പ്രതിഷേധവും.

താലൂക്കാശുപത്രിയെക്കുറിച്ചുയർന്ന പരാതികൾ പരിഹരിക്കാൻ ആശുപത്രി മാനേജ്മെൻ്റ് കമ്മറ്റിയെടുത്ത നിർദേശങ്ങൾ നടപ്പാക്കുന്നതിൽ സൂപ്രണ്ട് കുറ്റകരമായ അനാസ്ഥയാണ് പ്രകടിപ്പിക്കുന്നതെന്നു വൈസ് ചെയർമാൻ കെ രാജേഷ് തുറന്നടിച്ചു . ചുമതലകൾ വീഴ്ചയില്ലാതെ നിർവഹിച്ചു വന്ന താത്ക്കാലിക ജീവനക്കാരിൽ 

ജോലിയിൽ നിന്നൊഴിവാക്കിയ രീതിയിലും വൈസ് ചെയർമാൻ കടുത്ത നീരസം പ്രകടിപ്പിച്ചു . ഭരണകർത്താക്കളുടെ കഴിവുകേടാണ് താലൂക്കാശുപത്രി പ്രവർത്തനത്തെ കുത്തഴിഞ്ഞതാക്കി മാറ്റിയതെന്ന് 

പ്രതിപക്ഷ അംഗങ്ങൾ ആക്ഷേപിച്ചു.

സജിത് , നുഷി നൈസാം , ഷരീഫ , ഗോപാലകൃഷ്ണൻ, രൂപ ഉണ്ണി തുടങ്ങിയവർ ആശുപത്രിയുമായി ബന്ധപ്പെട്ടുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചു . വർഷങ്ങളായി ഉന്നയി

ക്കുന്ന പരാതികളിൽ

എന്തെങ്കിലുമൊന്നെങ്കിലും നിങ്ങൾ പരിഹരിച്ചിട്ടുണ്ടോയെ

ന്ന് എസ് ഗംഗാധരൻ ചോദിച്ചു .അടുത്ത രണ്ടിന് ആശുപത്രി മാനേജ്മെൻ്റ് കമ്മറ്റി പരാതികളും പ്രശ്നങ്ങളും ഗൗരവ

ത്തോടെ പരിശോധിച്ച്

പരിഹാരം കാണുമെന്ന്

വൈസ് ചെയർമാൻ ഉറപ്പ് നൽകി . കഞ്ചിക്കോട് ആരംഭി ക്കുന്ന ഖര മാലിന്യ സംസ്ക്കരണ പ്ലാൻ്റിലേ

ക്ക് നഗരസഭ മാലിന്യം

നൽകുന്നതുമായി ബന്ധപ്പെട്ട അജണ്ടയി ൽ വോട്ടെടുപ്പ് അനുവ ദിക്കാത്തതിൽ വിയോ

ജിപ്പ് രേഖപ്പെടുത്തി സ്റ്റാൻ്റിങ്ങ് കമ്മറ്റി അധ്യ

ക്ഷ ഫൗസിയ ഹനീഫ യുടെ നേതൃത്വത്തിൽ

മുസ്ലിം ലീഗിലെ മൂന്ന് അംഗങ്ങളും യോഗ ത്തിൽ നിന്നിറങ്ങിപ്പോ

യി . ഇത് സംബന്ധിച്ച്

പാലക്കാട് വിളിച്ച ഔദ്യോഗിക യോഗത്തി

ൽ നിന്ന് തന്നെ ഒഴിവാ

ക്കാൻ ബോധപൂർവം ചെയർപേഴ്സൺ ശ്രമിച്ചതായി ഇറങ്ങിപ്പോക്കിന് മുമ്പ് ഫൗസിയ ഹനീഫ ആരോപിച്ചു . ഫൗസി യ കൗൺസിലിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ചെയർപേഴ്സ ൺ കെ ജാനകി ദേവി

പറഞ്ഞു . പ്ലാൻ്റിലേക്ക്

പ്രതിദിനം നൽകേണ്ട അളവ് മാലിന്യം

നൽകാനുള്ള പ്രായോ ഗിക ബുദ്ധിമുട്ട് അധികൃതരോട് വിശദീ

കരിക്കാൻ കൗൺസി ൽ തീരുമാനിച്ചു .

Follow us on :

More in Related News