Thu May 22, 2025 4:42 PM 1ST

Location  

Sign In

വൈക്കത്ത് ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ആർ. ബിജുവിന്റെ അനുസ്മരണം നടത്തി.

13 Jan 2025 23:08 IST

santhosh sharma.v

Share News :

വൈക്കം: കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ(എ.ഐ.ടി.യു.സി) സംസ്ഥാന സെക്രട്ടറിയായിരുന്ന ആർ. ബിജുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് അനുസ്മരണ യോഗം വൈക്കത്ത് സംലടിപ്പിച്ചു.

കോപ്പറേറ്റീവ് എം പ്ലോയീസ് കൗൺസിലിൻ്റെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് വി.എം അനിൽ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.സി.ഇ.സി സംസ്ഥാന ജനറൽ സെക്രട്ടറി വിൽസൺ ആന്റണി,എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി.കെ.സന്തോഷ് കുമാർ, സി.കെ. ആശ എം.എൽ.എ, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ജോൺ വി ജോസഫ്, ജില്ലാ എക്സി.അംഗം ടി.എൻ.രമേശൻ, മണ്ഡലം സെക്രട്ടറിമാരായ എം.ഡി.ബാബുരാജ്, സാബു.പി.മണലൊടി,കേരളാ കോപ്പറേറ്റീവ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് .പി കെ. സുജിത് കുമാർ, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്(ഐ.എൻ.ടി.യു.സി) താലൂക്ക് പ്രസിഡന്റ് സുരേഷ്, എം.ജി.ജയൻ, അബ്ദുൽ ഹാരിസ്, മനു സിദ്ധാർത്ഥൻ തുടങ്ങിയവർ പ്രസംഗിച്ചു.




Follow us on :

More in Related News