Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.എസ്.എൽ സി, പ്ലസ്ടു വിജയികളെ ആദരിച്ചു.

17 Aug 2024 10:59 IST

UNNICHEKKU .M

Share News :

മുക്കം:മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 29 നഗറുകളിലെ എസ്. എസ് എൽസി, പ്ലസ്ടു വിജയികളെ മാവൂർ പോലീസ് ആദരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ ഉമേഷ് ഉൽഘാടനം ചെയ്തു. മാവൂർ ഐ പി രാജേഷ് അധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ വിഗേഷ് വി സ്വാഗതവും ,ദിലീപ് കുമാർ എം നന്ദിയും പറഞ്ഞു

Follow us on :

More in Related News