Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സീതാറാം യചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

14 Sep 2024 19:45 IST

Basheer Puthukkudi

Share News :


കുന്ദമംഗലം: സി.പി.എം. ജന. സെക്രട്ടറി സീതാറാം യചൂരിയുടെ നിര്യാണത്തില്‍ കുന്ദമംഗലത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചിച്ചു. സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.എം. സുധീഷ്‌കുമാര്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി. ഷൈപു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, എം.പി. കേളുക്കുട്ടി, ഖാലിദ് കിളിമുണ്ട, എം. ബാലസുബ്രഹ്മണ്യന്‍, ടി.പി. സുരേഷ്, എന്‍. കേളന്‍, ഭക്തോത്തമന്‍, മെഹബൂബ് കുറ്റിക്കാട്ടൂര്‍, ശ്രീകാന്ത്, എം.പി. മൂസ, ഒ. വേലായുധന്‍, ഷാജി കാരന്തൂര്‍,പി.പി. ഷിനില്‍, കെ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News