Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാടാകെ അമ്പാടിയൊരുക്കി ശോഭായാത്രകൾ

26 Aug 2024 22:48 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ ബാല

ഗോകുലം നേതൃത്വത്തിൽ ശോഭായാത്രകൾ സംഘടിപ്പിച്ചു.

കണ്ണിയംപുറത്ത്

ശ്രീരാം നഗറിൽ നിന്നും കണ്ണിയംപുറം അയ്യപ്പൻ കാവിൽ നിന്നും പുറപ്പെട്ട ശോഭാ യാത്രകൾ കണ്ണിയംപുറം പമ്പിന് സമീപം സംഗമിച്ച് മെയിൻ റോഡ് വഴി ഊട്ടുപുര ഗണപതി ക്ഷേത്രത്തിൽ സമാപിച്ചു.

പാലപ്പുറത്ത് പാലപ്പുറം, പല്ലാർ മംഗലം, ആപ്പേപ്പുറം,

തെരുവ് , സോമേശ്വരം , മീറ്റ്ന , പുലിയറ എന്നി

വിടങ്ങളിൽ നിന്നെത്തി യ ശോഭായാത്രകൾ നീലി കാവ് പരിസരത്ത്

സംഗമിച്ച് മഹാ ശോഭാ

യാത്രയായി ചിനക്ക ത്തൂർ കാവിൽ സമാപിച്ചു.

Follow us on :

More in Related News