Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ സ് ഡി ടിയു ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

27 Sep 2024 22:17 IST

UNNICHEKKU .M

Share News :



കോഴിക്കോട് : 'ചൂഷകരില്ലാത്ത ലോകം, ചൂഷണം ഇല്ലാത്ത തൊഴിലിടം' എന്ന സന്ദേശം ഉയര്‍ത്തി സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (എസ്.ഡി.ടി. യു) കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് ഐ.വൈ.സി ഹാളില്‍  ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എ വാസു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹുസൈന്‍ മണക്കടവ് അധ്യക്ഷത വഹിച്ചു. 

സംസ്ഥാന ട്രഷറര്‍ അഡ്വ. എ എ റഹീം, ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് എ ടി കെ, അക്ബര്‍ പരപ്പനങ്ങാടി, ശ്രീജിത്ത് കുമാര്‍, ഫിറോസ് ഖാന്‍, റസാഖ് കളരാന്തിരി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ അവതരിപ്പിച്ചു. ഉനൈസ് ഒഞ്ചിയം, ഗഫൂര്‍ വെള്ളയില്‍, അസീസ് അടിവാരം , സലാം കുട്ടോത്ത്, അഷ്കർ വെള്ളയിൽ , അയ്യൂബ് പുതിയങ്ങാടി, നജീർ കുറ്റ്യാടി, അൻസാർ അടുക്കത്ത് .സലിം ചാലിയം ,കോയ കുട്ടി രാമനാട്ടുകര, അഷ്റഫ് കൊടുവള്ളി ഇസ്മയിൽ പേരാമ്പ്ര,റാഫി പയ്യാനക്കല്‍, ജാഫർഖാൻ എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News