Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2024 17:07 IST
Share News :
മാവൂർ:എസ് ഡി പി ഐ മണക്കടവ് ബ്രാഞ്ച് 2024-2027 ലേക്കുള്ള പുതിയകമ്മിറ്റിയെ തിരഞ്ഞെടുത്തു അബ്ദുൽ റഹീം പൂളങ്കര ( പ്രസിഡണ്ട്) അബ്ദുൽഫൈസൽ (സെക്രട്ടറി) അബ്ദുൽ ഷമീർ (വൈ: പ്രസിഡണ്ട്) സിറാജ് പി (ജോ: സെക്രട്ടറി ) ആബിദ് ഹുസൈൻ ( ട്രഷറർ)എന്നിവരെയും തെരഞ്ഞെടുത്തു റിട്ടേണിംഗ് ഓഫീസർ ഹനീഫ പുളിക്കൽ താഴം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറി അഷ്റഫ് കെ ടി നേതൃത്വം നൽകി. സിറാജ് അധ്യക്ഷത വഹിച്ചു 2021 - 2024 വർഷത്തെ ബ്രാഞ്ച് റിപ്പോർട്ടുകൾ ചർച്ച നടത്തി പാസാക്കുകയും ചെയ്തു. പുതിയ പ്രസിഡണ്ട് ബ്രാഞ്ചിനെ ശക്തിപ്പെടുത്തുന്നതിന് മുഴുവൻ അംഗങ്ങളുടെ പിന്തുണയുണ്ടാവണമെന്നും ആവശ്യപ്പെട്ടു. ഫൈസൽ സ്വാഗതവും സെക്രട്ടറി അബ്ദുൽ ഫൈസൽ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.