Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കത്തെ നഫ് ന കോപ്ലക്സിലെ സംയുക്ത ഈദ് ഗാഹ് ജനപങ്കാളിത്വത്താൽ ശ്രദ്ധയുണർത്തി.

17 Jun 2024 11:17 IST

UNNICHEKKU .M

Share News :



മുക്കം :  ഒരു വ്യാഴവട്ടക്കാലം പൂർത്തിയാക്കിയ മുക്കത്തെ ഐക്യപ്പെരുന്നാൾ സംയുക്ത ഈദ് ഗാഹിൽ വൻ ജനപങ്കാളിത്തത്താൽ ശ്രദ്ധ നേടി'

സ്ത്രീകളുംകുട്ടികളുംഉൾപ്പടെ അഞ്ഞൂറിലധികം വിശ്വാസികൾ പങ്കെടുത്തു. മസ്ജിദുസുബ്ഹാൻ - സലഫി മസ്ജിദ് പള്ളിക്കമ്മറ്റികൾ സംയുക്തമായി മുക്കം അഭിലാഷ് ജംഗ്ഷനിലെ നഫ്ന കോംപ്ലക്സിലാണ് ഈദ്ഗാഹ് സംഘടിപ്പിച്ചത്.മുക്കം സലഫി മസ്ജിദ് ഖത്വീബ് റഷീദ് ഖാസിമി പെരുന്നാൾ പ്രഭാഷണം നടത്തി.

ചാലൂളി അബു, ബഷീർ പാലത്ത്,ടി അസീസ്,കോയക്കുട്ടി വി പി , അൻവർ തടപ്പറമ്പ്,അബ്ദുൽ മജീദ് കറുത്തപറമ്പ്, അഹമ്മദ് സൈദ് ചോണാട്, കെ പി സുബൈർ കറുത്തപറമ്പ്, ,സലാം തടപ്പറമ്പ് , സലീം തടപ്പറമ്പ്, സിദ്ധീഖ് എം.കെ , സൈനബ എൻ.കെ എന്നിവർ നേതൃത്വം നൽകി.

ചിത്രം: മുക്കം അഭിലാഷ് ജംഗ്ഷൻ നഫ്ന കോംപ്ലക്സിൽ നടന്ന മുക്കം സംയുക്ത ഈദ്ഗാഹിൽ നിന്ന്

Follow us on :

More in Related News