Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർണാടക സംഗീതജ്ഞൻ കോട്ടയം കെ വീരമണിയുടെ മാതാവ് എസ്. മീനാക്ഷി അമ്മാൾ നിര്യാതയായി

24 May 2024 17:01 IST

CN Remya

Share News :

കോട്ടയം: കർണാടക സംഗീതജ്ഞൻ കോട്ടയം കെ വീരമണിയുടെ മാതാവ് പരിപ്പ് ചേനപ്പാടി മഠം എസ്. മീനാക്ഷി അമ്മാൾ (97) നിര്യാതനായി. ഭർത്താവ്: പരേതനായ ഏ. കൃഷ്ണ അയ്യർ (Retd.SBT). മറ്റ് മക്കൾ: കെ. അനന്തറാം, കെ. ബാലസുബ്രഹ്മണ്യൻ, കെ. രാമനാഥൻ, കെ. മഹാദേവൻ, കെ. ചിത്ര, കെ. ഗീത. മരുമക്കൾ: എം. വി. ജാനകി അമ്മാൾ, എസ്. സേതുലക്ഷ്മി, എസ്. കെ. ശോഭ വിദ്യ, ആശ, സി ആർ രാമചന്ദ്രൻ, നാരായൺ ആത്രേയ.

സംസ്കാരം നടത്തി.

Follow us on :

More in Related News