Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2024 22:53 IST
Share News :
വള്ളിക്കുന്ന് :സംസ്ഥാനത്ത് മാഫിയ അഴിഞ്ഞാടുന്ന സാഹചര്യത്തിൽ മുഖ്യൻ്റെ രാജിയാവശ്യപ്പെട്ട് അരിയല്ലൂർ ജങ്ഷനിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. മാതൃ പ്രസ്ഥാനത്തിലേക്ക് തിരിച്ചെത്തിയ കാരിക്കുട്ടി തീ കൊളുത്തിയ പന്തം പ്രവർത്തകർക്ക് കൈമാറി. മണ്ഡലം പ്രസിദ്ധണ്ട് കോശി പി തോമസ് ,അഡ്വ. രവി, നിസാർ ചോന്നാരി, രാജൻ കുഴിക്കാട്ടിൽ,രഘുനാഥ്, മൊയ്തീൻ ബാവ, മോഹൻരാജ് , പവിത്രൻ,ഡാനിയേൽ, അജിത് മംഗലശ്ശേരി, സുദേവ്, അനിൽകുമാർ യു , ശിവദാസൻ വെള്ളത്തൂർ, കേശവദാസ് ,സുരേഷ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. സലീഷ് വലിയ വളപ്പിൽ, റഫീഖ് വി.പി. , റാഫി വി.പി, രാജൻ വി.വി, ബൈജു മാസ്റ്റർ, കാരിയിൽ മോഹനൻ,ഷിജു ചേര്യങ്ങാട്ട്, അനീസ് വലിയപറമ്പിൽ,ഗോപി, പുളിയശ്ശേരി ഉണ്ണികൃഷണൻ അറയങ്കര ,അഖീഷ് എ.എം, പ്രമോദ് ലാൽ കെ, അബ്ദുറഹ്മാൻ കൊടക്കാട്,ഹംസ, വിവേക്, അഷറഫ് പി ടി , കൊക്കയിൽ രാജൻ, അബ്ദുൾ അസീസ്, ഷാജി കുഴിക്കാട്ടിൽ, പ്രശാന്ത്, സുധീർ രവിമംഗലം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.