Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

15 Feb 2025 18:01 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : തൊഴിൽ നികുതി വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് എം ബാബുമോൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ട്രഷറർ എൻ വിനോദ് കുമാർ അധ്യക്ഷനായി. കെ.പി അബ്ദുൽ നാസർ, സലീം കാരന്തൂർ ,അലവി കാരന്തൂർ, സുനിൽ കണ്ണോറ, ടി ജിനിലേഷ്, എം.പി മൂസ, എം.കെ റഫീഖ് , ടി.വി ഹാരിസ്, നിമ്മി സജി, കെ സജീവ്, ആലീസ് നെൽസൺ,കെ അബ്ദുൽ അസീസ്, ഒ.പി ഭാസ്കരൻ ,സുഷമ കാരന്തൂർ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News