Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനത്ത് പട്ടയ വിതരണത്തിൽ മുന്നിൽ പാലക്കാട് : മന്ത്രി രാജൻ

19 Sep 2024 17:12 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : സംസ്ഥാനത്ത് ഏറ്റവുമധികം പട്ടയങ്ങൾ വിതരണം ചെയ്ത ജില്ല പാലക്കാടാണെന്നു റവന്യു മന്ത്രി

കെ രാജൻ അറിയിച്ചു . 41,879 പട്ടയങ്ങളാണ്

കഴിഞ്ഞ മൂന്നര വർഷത്തിനകം ജില്ലയിൽ നൽകിയത് .

ഒറ്റപ്പാലം , പട്ടാമ്പി താലൂക്കുകളിലെ പട്ടയ

വിതരണ മേള ഒറ്റപ്പാല

ത്ത് ഉദ്ഘാടനം ചെയ്

ത് സംസാരിക്കുകയാ യിരുന്നു മന്ത്രി . 3, 324 പട്ടയങ്ങളാണ് ഇന്ന് വിതരണം ചെയ്തത് .

സംസ്ഥാനത്ത് നെൽ

വയൽ തണ്ണീർത്തട തരം മാറ്റൽ കൂടുതൽ

വേഗതയിലാക്കാൻ നടപടി സ്വീകരിച്ചതാ യും മന്ത്രി അറിയിച്ചു .

ഇതിനായി മുമ്പ് 27 ആർ ഡി ഒ മാർ കൈകാര്യം

ചെയ്തിരുന്നതിന് പക

രം 71 ഡപ്യൂട്ടി കളക്ടർ

മാർക്ക് ചുമതല നൽ കി.റവന്യൂ അദാലത്തു

കൾ വിളിച്ചുചേർത്ത് നടപടി ക്രമ പുരോഗതി കൃത്യമായ ഇടവേളകളി

ൽ വിലയിരുത്താനും ആരംഭിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു .

അഡ്വ . കെ പ്രേംകുമാ ർ എം എൽ എ അധ്യ

ക്ഷനായി . പി മമ്മിക്കു

ട്ടി എം എൽ എ , നഗര

സഭ ചെയർപേഴ്സൻ

കെ ജാനകിദേവി എന്നിവർ സംസാരിച്ചു .

ബ്ലോക്ക് പഞ്ചായത്ത്

പ്രസിഡൻ്റ് ശോഭനാ

പ്രസാദ് , നഗരസഭ വൈസ് ചെയർമാൻ കെ രാജേഷ് , വിവിധ

കക്ഷി പ്രതിനിധികളാ യ എം എസ് പൗലോസ് , എൻ കെ ജയരാജൻ , പി എം എ ജലീൽ , വി ജയരാജ് , ഇബ്രാഹിം , ബാബുമൊയ്തീൻകുട്ടി , പി വി ബഷീർ , അനൂപ്, ഒറ്റപ്പാലം സബ് കളക്ടർ എന്നി

വർ സന്നിഹിതരായിരു ന്നു. ജില്ലാ കളക്ടർ ഡോ എസ് ചിത്ര സ്വാഗ തം പറഞ്ഞു .

Follow us on :

More in Related News