Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2024 12:15 IST
Share News :
ഒറ്റപ്പാലം : നഗരസഭയു
ടെ നിർദ്ദിഷ്ട പാർക്ക്
നിർമാണത്തിന് ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടി വേഗത്തിലാ ക്കാമെന്ന് ജില്ലാ കളക് ടർ ഡോ. എസ് ചിത്ര പാർക്ക് നിർമിക്കാൻ
കിഴക്കെ തോടിന് സമീ
പത്ത് തയാറാക്കിയ സ്ഥലം സന്ദർശിച്ചപ്പോ ഴാണ് കളക്ടർ ഇക്കാ ര്യം നഗരസഭാധികൃത രോട് അറിയിച്ചതെന്ന് വൈസ് ചെയർമാൻ കെ രാജേഷ് പറഞ്ഞു.
ഭൂമി ഒരുക്കിക്കൊടു ക്കുന്ന പ്രവൃത്തി ഏറെ
ക്കുറെ പൂർത്തീകരിച്ചി
ട്ടുണ്ട്. തകർന്ന സംര ക്ഷണഭിത്തി ശരിയാ ക്കി നൽകിയാലുടൻ നിർമാണത്തിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സ്ഥലം
ഏറ്റെടുക്കുമെന്നാണ് കളക്ടർ അറിയിച്ചത് .
58 സെൻ്റിലാണ് പാർക്ക് നിർമിക്കുക .
ആംഫി തിയേറ്റർ, ലഘുഭക്ഷണശാല , കുട്ടികൾക്ക് കളി ഉപ
കരണങ്ങൾ എന്നിവ
പാർക്കിൽ ഒരുക്കാനാ
ണ് പദ്ധതി .ചെയർ പേഴ്സൺ കെ ജാനകി
ദേവി , സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ അബ്ദുൾ നാസർ ,
സെക്രട്ടറി എ എസ് പ്രദീപ് , എഞ്ചിനീയർ ജയപ്രകാശ് എന്നി
വരും സന്നിഹിതരായി രുന്നു.
Follow us on :
More in Related News
Please select your location.