Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 20:45 IST
Share News :
മസ്കറ്റ്: സുൽത്താനേറ്റ് ഓഫ് ഒമാന്റെ 54-ാം ദേശീയ ദിനം ന്യൂഡൽഹിയിലെ ഒമാൻ എംബസിയിൽ വർണാഭമായി ആഘോഷിച്ചു. അംബാസഡർ ഇസ്സ ബിൻ സാലിഹ് അൽ ശൈബാനിയുടെ കാർമികത്വത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുത്തു.
സർക്കാർ പ്രതിനിധികൾ, വിവിധ രാഷ്ട്രങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, ഉന്നതതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അതിഥികൾക്ക് ഒമാൻ എംബസി ഉദ്യോഗസ്ഥർ ഊഷ്മള സ്വീകരണമൊരുക്കി സുൽത്താനേറ്റ് ഓഫ് ഒമാനും പ്രിയ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിനും രാജ്യത്തെ ജനങ്ങൾക്കും അതിഥികൾ ആശംസകൾ നേർന്നു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.