Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രണ്ടാം തവണയും തായമ്പകയിൽ എഗ്രേഡ് നേടി ദേവാനന്ദ്

07 Jan 2025 20:53 IST

ENLIGHT MEDIA PERAMBRA

Share News :

അരിക്കുളം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി രണ്ടാം തവണയും എച്ച് എസ് വിഭാഗം തായമ്പകയിൽ എ ഗ്രേഡ് നേടി ബി. ആർ. ദേവാനന്ദ്.ജി.എച്ച് എസ് എസ് നടുവണ്ണൂർ പത്താം തരം വിദ്യാർത്ഥിയാണ്. കാഞ്ഞിലശ്ശേരി വിനോദ് മാരാരാണ് ഗുരു. കാരയാട് സി.കെ. ബാലകൃഷ്ണൻ മാസ്റ്ററുടേയും ഒ.വി.രമ്യ യുടേയും മകനാണ്.

Follow us on :

Tags:

More in Related News