Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2025 20:25 IST
Share News :
പുളിക്കൽ : നല്ല കേരളം പദ്ധതിയുടെ ഭാഗമായി ഐ. എസ്.എം കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി എം. വി. ആര്‍ ക്യാൻസർ സെൻറർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന രക്തദാന ക്യാമ്പ് പുളിക്കൽ ഹിന്ദി കോളേജിൽ നാളെ (ജൂൺ 22 ഞായറാഴ്ച )നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3.30 വരെ നടക്കുന്ന ക്യാമ്പിൽ സന്നദ്ധ പ്രവർത്തകർക്ക് പങ്കെടുക്കാം.
Follow us on :
Tags:
More in Related News
Please select your location.