Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2024 21:13 IST
Share News :
മുക്കം : സാമൂഹ്യ നീതിയുടെ കാവലാളാവുക ,
സഹോദര്യ രാഷ്ട്രീയത്തിന് കരുത്തേക്കുക എന്ന മുദ്രാവാക്യംഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി തിരുവമ്പാടി നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം നവംബർ 3 ഞായർ രാവിലെ 9 മണിക്ക് പി സി ഭാസ്കരൻ നഗറിൽ മുക്കം വ്യാപാരഭവനിൽ നടക്കും.
സംസ്ഥാന കമ്മിറ്റി അംഗം കെ.വി സഫീർഷാ ഉദ്ഘാടനം ചെയ്യും.
മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടി
പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും.മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് കൃഷ്ണൻ കുനിയിൽ , കോഴിക്കോട് ജില്ലാ സെക്രട്ടറി നൂഹ് ചളന്നൂർ,,മണ്ഡലം സെക്രട്ടറി ഇ കെ കെ ബാവ എന്നിവർ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.