Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിന് ഒരു കൈത്താങ്ങ് ദുരിതാശ്വാസ ഫണ്ട് കൈമാറി .

07 Aug 2024 22:05 IST

UNNICHEKKU .M

Share News :

മുക്കം:വയനാടിന് ഒരു കൈത്താങ്ങ്, കെഎസ് കെടിയു കമ്മിറ്റി തീരുമാനപ്രകാരം തിരുവമ്പാടി ഏരിയാ കമ്മിറ്റിക്ക് കീഴിലെ യൂണിറ്റ് മേഖല ഏരിയ നേതാക്കളിൽ നിന്നും സമാകരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് കെ എസ് കെ ടി യു തിരുവമ്പാടി ഏരിയ സെക്രട്ടറി കെ ശിവദാസൻ ജില്ലാ സെക്രട്ടറി കെ കെ ദിനേശന് കൈമാറി ചടങ്ങിൽസിപിഐഎം ഏരിയ സെക്രട്ടറി വി കെ വിനോദ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ കെട്ടി ശ്രീധരൻ,കെ കെ ദിവാകരൻ, കെ പി വിനു,മാന്ത്ര വിനോദ്,കെ പി കുഞ്ഞൻ, വി പി ജമീല, ഹബീബ് കൈതമണ്ണതുടങ്ങിയവർ പങ്കെടുത്തു

Follow us on :

More in Related News