Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൽ പി ജി ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്നു. മുക്കം അഗ്നി രക്ഷ സേന തീകെടുത്തി

29 Jul 2024 10:38 IST

UNNICHEKKU .M

Share News :

മുക്കം:വീട്ടിലെ അടുക്കളയിലെ എൽ പി ജി ഗ്യാസിൻ സിലിണ്ടറിൽ നിന്നും തീ പടർന്നത് മുക്കം അഗ്നി രക്ഷാ സേനയെ ത്തി തീകെ. ടുത്തി.മലയമ്മയിൽ പുലിച്ച ചാലിൽ വീട്ടിലെ തീ പിടിച്ചത്. ഗ്രേഡ് എ എസ് ടി ഒ അബ്ദുൽ ഷുക്കൂറിന്റെ നേതൃത്വത്തിൽ മുക്കം അഗ്നിരക്ഷാ സേനയെത്തി അടുക്കളയിൽ നിന്നും അഗ്നിശമന ഉപാധികളുടെ സഹായത്തോടെ തീ പൂർണ്ണമായും അണ ച്ചതിനു ശേഷം ഗ്യാസ് സിലിൻഡർ തുറസായ സ്ഥലത്ത് സുരക്ഷിതമായി വെ ച്ചു. മറ്റ് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഫയർമാൻമാരായ ആർ. മിഥുൻ, കെ എസ് ശരത്ത്. വി എം മിഥുൻ, സുജിത് എം ഹോംഗാർഡ് രാജേന്ദ്രൻ എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News