Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുസ്ലിം യൂത്ത് ലീഗ് ചലനം ഏകദിനക്യാമ്പ് സംഘടിപ്പിച്ചു .

03 Sep 2024 09:02 IST

UNNICHEKKU .M

Share News :

മുക്കം:കുറ്റിക്കടവ് യൂണിറ്റ് മുസ്ലിം യൂത്ത് ലീഗ് ചലനം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് സെഷനുകളിലായി കുറ്റിക്കടവ് സി.സി കെട്ട് മൈതാനത്തിൽനടന്നക്യാമ്പിന്റെ സമാപനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.

സലാം സി അധ്യക്ഷത വഹിച്ചു. അസീം ചെമ്പ്ര ക്ലാസെടുത്തു . നേതാക്കളായ

ഒ.എം നൗഷാദ് ,ലത്തീഫ് മാസ്റ്റർ, ടി.ടി ഖാദർ ,വിഎൻ ഇസ്മായിൽ, കെ എം ബഷീർ സി മുഹമ്മദ് മാസ്റ്റർ സലാം പി പി ശാക്കിർ പാറയിൽ കെഎം മുർത്താസ്, ഹബീബ് ചെറൂപ്പ, സി.ടി ശരീഫ് , പാറയിൽ സലാം ,അർഷാദ് വി എം എന്നിവർ ആശംസകൾ നേരുന്നു.

ഷക്കീർ അലി സ്വാഗതവുംബഷീർ എം നന്ദിയും പറഞ്ഞു.സായാഹ്ന സെക്ഷനിൽ 

ഐ.ജി.പി സീനിയർ ട്രെയിനർ മുഹമ്മദ് ഖാൻ ക്ലാസെടുത്തു. ജാബിർ ഫൈസി അധ്യക്ഷത വഹിച്ചു. ജംഷാദ് സ്വാഗതവും ഷാഫി പാറയിൽ നന്ദിയും പറഞ്ഞു.തുടർന്ന് റിയാസ് സി സഫീർ കെ ഉസ്മാൻ പാലക്കൽ ഫവാസ് എന്നിവർ നയിച്ച ഇശൽ സന്ധ്യയും അരങ്ങേറി

Follow us on :

More in Related News