Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2024 02:40 IST
Share News :
മസ്കറ്റ്: പൊതുജനങ്ങളോട് മുഹറം മാസപിറവി നിരീക്ഷിക്കാൻ എൻഡോവ്മെന്റ് മതകാര്യമന്ത്രാലയം (മെറ) ആവശ്യപ്പെട്ടു. ഒമാനിൽ ദുൽഹജ്ജ് 29 ശനിയാഴ്ചയായതിനാൽ അന്ന് മാസം കാണുകയാണെങ്കിൽ ഞായറാഴ്ചയായിരിക്കും ഹിജ്റ പുതുവർഷം ആരംഭം.
മാസം കാണുന്നവർ വാലികളുടെയോ ജഡ്ജിമാരുടെയോ ഓഫിസുകളിൽ അറിയിക്കണമെന്ന് ‘മെറ’ ആവശ്യപ്പെട്ടു. ഹിജ്റ പുതുവർഷാരംഭത്തിന്റെ ഭാഗമായുള്ള പൊതുഅവധി ഈ വരുന്ന ഞായറാഴ്ചയാണ് നൽകിയിട്ടുള്ളത്.
പൊതു-സ്വകാര്യ മേഖലയിലുള്ള ജീവനക്കാർക്ക് വാരാന്ത്യ ദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി:
https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.