Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2024 20:34 IST
Share News :
ചാവക്കാട്:പേരകം ശ്രീകൃഷ്ണ മഹാദേവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ മണ്ഡല കാല സമാപനോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.ശ്രീകൃഷ്ണ മഹാദേവ ട്രസ്റ്റ് പ്രസിഡന്റ് ബാബുകളത്തിൽ അധ്യക്ഷത വഹിച്ച യോഗം സെക്രട്ടറി കെ.ആർ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബാലസുബ്രമണ്യൻ തെക്കേ പുരക്കൽ,ബേബി കരിപ്പോട്ട് എന്നിവർ സംസാരിച്ചു.തുടർന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഭജനയും അരങ്ങേറി.അഞ്ഞൂറോളം ദക്തജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.അന്നദാനവും ഉണ്ടായിരുന്നു.ചടങ്ങുകൾക്ക് മനോഹരർ മാസ്റ്റർ,രവീന്ദ്രൻ തറയിൽ,രത്നൻ തറയിൽ,ഭാസ്കരൻ കളത്തുപുറത്ത്,സഹദേവൻ തറയിൽ,പ്രതീപ് താഴിശ്ശേരി,രമേശ് പേരകം എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.