Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്നര വയസ്സുള്ള പെൺകുട്ടിയെ ഉപദ്രവിച്ച പ്രതിക്ക് 40 വർഷം കഠിന തടവ്

കോഴിക്കോട്: മൂന്നര വയസ്സ് മാത്രം പ്രായമായ പെൺകുട്ടിയെ വീട്ടിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച ഇയാസ് എന്ന റിയാസ്,(47) കറൻ്റ് ഹൗസ്, ,ആനമാട് (വീട് ) കല്ലായി (പോസ്റ്റ്‌ ) കോഴിക്കോട്, എന്നയാൾക്ക് കോഴിക്കോട് അതി വേഗ POCSO കോടതി ജഡ്ജ് അമ്പിളി. സി. എസ്സ്. 40 വർഷം കഠിന തടവും 60000 രൂപ പിഴയും, ശിക്ഷ വിധിച്ചു മൂന്നര വയസ്സ് മാത്രം പ്രായമായ പെൺകുട്ടിയെ വീട്ടിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച കുട്ടിയുടെ ബന്ധുവായ, ഇയാസ് എന്ന റിയാസ്,(47) കറൻ്റ് ഹൗസ്, ,ആനമാട് (വീട് ) കല്ലായി (പോസ്റ്റ്‌ ) കോഴിക്കോട്, എന്നയാൾക്ക് കോഴിക്കോട് അതി വേഗ POCSO കോടതി ജഡ്ജ് അമ്പിളി. സി. എസ്സ്. 40 വർഷം കഠിന തടവും 60000 രൂപ പിഴയും, ശിക്ഷ വിധിച്ചു