Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മകരഭരണി മഹോത്സവം:ഗുരുവായൂർ ക്ഷേത്രനടയിൽ നടത്തിവരാറുള്ള വാദ്യസേവ ഭക്തിസാന്ദ്രതയോടെ ആഘോഷമായി നടന്നു

24 Jan 2026 22:43 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്ര പ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മകരഭരണി മഹോത്സവത്തിനോടനുബന്ധിച്ചുള്ള ദേശപ്പറയുടെ ഭാഗമായി ഗുരുവായൂർ ക്ഷേത്രനടയിൽ നടത്തിവരാറുള്ള വാദ്യസേവ ഭക്തിസാന്ദ്രതയോടെ ആഘോഷമായി നടന്നു.വാദ്യപ്രവീൺ ജയപ്രകാശിന്റെയും,ഉണ്ണികൃഷ്ണൻ എടമനയുടെയും നേതൃത്വത്തിൽ നടന്ന മേളം ആസ്വാദകർക്ക് ആവേശമായി.ജനുവരി 27-നാണ്(ചൊവ്വാഴ്ച്ച)കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മകരഭരണി മഹോത്സവം ആഘോഷിക്കുന്നത്.   

Follow us on :

More in Related News