Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെറൂപ്പ ആശുപത്രിയിൽ ദ്രവമാലിന്യ സംസ്കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

02 Oct 2024 12:32 IST

Basheer Puthukkudi

Share News :

ചെറൂപ്പ: മാലിന്യ മുക്ത നവകേരളനത്തിനായി ജനകീയ ക്യാമ്പയിന്റെ ഭാഗമായി കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ചെറൂപ്പ ആശുപത്രിയിൽ നിർമ്മിച്ച ദ്രവമാലിന്യ സംസ്കരണ യൂണിറ്റിന്റെ ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന അധ്യക്ഷതവഹിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ഷിയോലാൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ വികസന ചെയർമാൻ എൻ അബൂബക്കർ, ഡിവിഷൻ മെമ്പർ രജിത സത്യൻ, ഡോക്ടർ ബിന്ദു, രാജേഷ്, ബിനോയ്‌ എന്നിവർ സംസാരിച്ചു

Follow us on :

More in Related News