Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭൂനികുതി വർധന: കോൺഗ്രസ് വില്ലേജോഫീസ് ധർണ്ണ നടത്തി

19 Feb 2025 20:58 IST

Saifuddin Rocky

Share News :


പുളിക്കൽ:ക്രമാതീതമായി ഭൂനികുതി വർധിപ്പിച്ച ഇടതുപക്ഷ സർക്കാറിനെതിരെ പുളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുളിക്കൽ വില്ലേജോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മുൻ ഡിസിസി ജന. സെക്രട്ടറിയും മുതിർന്ന നേതാവുമായ കെ എം എ റഹ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ വി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. വാഴക്കാട് ബ്ലോക്ക്

കോൺഗ്രസ് ഭാരവാഹികളായ എം പി അബ്ദുറഹ്മാൻ, കെ വി ഹമീദ്, കെ സി നാസർ, കെ ഒ അസ്സൈനാർ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News