Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നമംഗലം സുഹൃദ് വേദി ഓണാഘോഷം സംഘടിപ്പിച്ചു

17 Sep 2024 22:16 IST

Basheer Puthukkudi

Share News :


കുന്നമംഗലം : സാമൂഹിക സാംസ്കാരിക മേഖലയിൽ നൂതന ആശയങ്ങളുമായി പ്രവർത്തിക്കുന്ന കുന്നമംഗലം സുഹൃദ് വേദിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു .അഡ്വക്കേറ്റ് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു ചെയർമാൻ തളത്തിൽ ചക്രായുഥൻ അധ്യക്ഷത വഹിച്ചു. ലാൽ കുന്നമംഗലം, മുൻ എംഎൽഎ യു.സി രാമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി, കുന്നമംഗലം പോലീസ് എസ്എച്ച്ഒ അഷ്റഫ്, എം ബാബുമോൻ, ബാബു നെല്ലൂളി , ടി.പി സുരേഷ്, രവീന്ദ്രൻ മാസ്റ്റർ, വിജയൻ കാരന്തൂർ, ചന്ദ്രൻ തിരുവലത്ത്, കെ പി വസന്തരാജ്, കെ.എൻ നമ്പൂതിരി മാസ്റ്റർ, വിനോദ് പടനിലം, എ.കെ ഷൗക്കത്തലി, ശിവദാസൻ നായർ, വിജയൻ മാസ്റ്റർ, ഷൗക്കത്തലി പിലാശ്ശേരി, പി രവീന്ദ്രൻ, ചന്ദ്രൻ പി.കെ അബൂബക്കർ, അഡ്വക്കറ്റ് പ്രേമരാജൻ, ശ്രീകുമാർ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News