Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം : ലോഗോ പ്രകാശനം ചെയ്തു

15 Oct 2024 19:15 IST

Basheer Puthukkudi

Share News :

2024 ഒക്ടോബർ 25,26 തിയ്യതികളിൽ കുന്നമംഗലത്ത് വെച്ച് നടക്കുന്ന കോഴിക്കോട് റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം കോർപ്പറേഷൻ മേയർ ഡോ : ബീന ഫിലിപ്പ് നിർവഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ സി മനോജ്‌ കുമാർ, മീഡിയ പബ്ലിസിറ്റി വൈസ് ചെയർമാൻ പി പി ഫിറോസ്, കോ കൺവിനർ എം എ സാജിദ്, ടി കെ അബുബക്കർ തുടങ്ങിയവർ സംബന്ധിച്ചു. പാലോറ ഹയർസെക്കൻഡറി സ്കൂളിലെ പി സതീഷ് കുമാറാണ് ലോഗോ ഡിസൈൻ ചെയ്തത്.

Follow us on :

More in Related News