Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഡ്നി രോഗ നിർണയവും സാന്ത്വന പരിചരണ യൂണിറ്റ് ഉദ്ഘാടനവും.

10 Aug 2024 18:15 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അഭയം സാന്ത്വന പരിചരണ യൂണിറ്റ് ഉദ്ഘാടനവും കിഡ്നി രോഗ നിർണയ ആരോഗ്യ ക്യാമ്പും സംഘടിപ്പിച്ചു.

ഈസ്റ്റ് ഒറ്റപ്പാലം യത്തീം ഖാന മൈതാനത്ത് നടന്ന പരിപാടി മലപ്പുറം കൊണ്ടോട്ടി കേന്ദ്രമായുള്ള ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രവുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത് .

കിടപ്പിലായ രോഗികൾക്ക് പരിചരണവും ഇതര സന്നദ്ധ പ്രവർത്തനങ്ങളും ലക്ഷ്യമാക്കിയാണ് അഭയം രൂപീകരിച്ചിട്ടുള്ളത് . ഈസ്റ്റ് ഒറ്റപ്പാലം സുബാത്തുൽ ഇസ്ലാം ജുമാ അത്ത് മഹല് കമ്മറ്റി നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

ഡോ. എ അബ്ദുൽ സത്താർ ഉദ്ഘാടനം നിർവഹിച്ചു.

മഹല്ല് പ്രസിഡൻ്റ്

വി പി അഷറഫ് അധ്യക്ഷനായി.

നാസർ ഹുദവി പയ്യനാട് മുഖ്യ

പ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി

പി എം എ ജലീൽ,

കെ മൊയ്തുട്ടി, കെ പി ബാവ , ഡോ. വി അനസ്, ഷിഹാബുദീൻ

കമാലി , റാഷിദ് വയനാട്, അദ്നാൻ ശമ്മാസ് മൗലവി എന്നി

വർ സംസാരിച്ചു.

Follow us on :

More in Related News