Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2024 15:39 IST
Share News :
മുക്കം: (എടവണ്ണപ്പാറ ) ദേശീയ വ്യാപാര ദിനത്തിൻറെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് വയനാടിന്റെ പ്രത്യേക സാഹചര്യത്തിൽ കാരുണ്യ ദിനമായി ആചരിച്ചുയൂണിറ്റ് പ്രസിഡൻറ് കൈരളി ബിച്ചാപ്പു പതാക ഉയർത്തി, വിവിധയിനം കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ദേശീയ വ്യാപാര ദിനത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി മാറ്റിവെക്കുന്നത്.
എടവണ്ണപ്പാറ വ്യാപാര ഹാളിൽ നടന്ന ചടങ്ങിൽ വയനാട്ടിൽ ഉരുൾപൊട്ടൽ മൂലം മരണപ്പെട്ടവർക്ക് വേണ്ടി മൗന പ്രാർത്ഥനയോടുകൂടിയായിരുന്നു തുടങ്ങിയത്. യൂണിറ്റ് ട്രഷറർ നിശാ കുഞ്ഞു , അപ്പൂട്ടി മാസ്റ്റർ, ന്യൂവേ സിദ്ദീഖ് , മുസ്തഫ വട്ടപ്പാറ , ജലീൽ കാലടി എന്നിവർ സംസാരിച്ചു .യൂണിറ്റ് സെക്രട്ടറി നൗഷാദ് വട്ടപ്പാറ സ്വാഗതവും, ഹുദാ അഷ്റഫ് നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.