Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാണംകണ്ടി ഡോ.കെ.എ.കെ അബ്ദുല്ല (79) നിര്യാതനായി

09 Aug 2024 22:31 IST

Asharaf KP

Share News :

കക്കട്ടിൽ: ചീക്കോന്നുമ്മലിലെ പൗരപ്രമുഖനായ കാണംകണ്ടി ഡോ.കെ.എ.കെ അബ്ദുല്ല (79) കോഴിക്കോട് പന്നിയങ്കര കാണംകണ്ടി ഹൗസിൽ അന്തരിച്ചു.

ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിലും കോഴിക്കോട് കാലിക്കറ്റ് നഴ്സിംഗ് ഹോമിലും ഏറെകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


ഭാര്യ: സാറ അബ്ദുല്ല.

മക്കൾ: അക്സർ അബ്ദുല്ല(യു.എസ്.എ )ബൈജു അബ്ദുല്ല (ഐ.സി.ഐ.സി.ഐബാങ്ക്), സിയാദ് അബ്ദുല്ല, ഡോ.ദലിൽ അബ്ദുല്ല.

മരുമക്കൾ: ജാസ്മിൻ , ഷെറിൻ , നിഷാന, അഹ് ലാം.

സഹോദരങ്ങൾ: ചാലുപറമ്പത്ത് മാമി,പരേതരായ മൊയ്തു ഹാജി,മമ്മു ഹാജി,സൂപ്പി ഹാജി





Follow us on :

Tags:

Tag

More in Related News