Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2025 11:23 IST
Share News :
കുന്നമംഗലം: കാരന്തൂർ ചേറ്റുകുഴിൽ പരേതനായ ഡോ. മുഹമ്മദ്‌യുടെ ഭാര്യ കദീജ കുട്ടി (85) നിര്യതയായി. മക്കൾ: പരേതനായ അബ്ദുൽ മജീദ്, റഹീം, നാസർ (അബുദാബി), റാബിയ,സോഫിയ മരുമക്കൾ മുഹമ്മദ് (കാരന്തൂർ) അബൂബക്കർ (പെരുവയൽ), അലീമ, നഫീസ, റസിയ.മയ്യത്ത് നിസ്ക്കാരം 2025 ഫെബ്രുവരി 20 വ്യാഴാഴ്ച വൈകിട്ട് 4:30 ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ
Follow us on :
Please select your location.