Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിൽ ചൊ​വ്വാ​ഴ്ച മു​ത​ൽ മ​ഴ പെ​യ്തേ​ക്കാ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

06 Jan 2025 15:40 IST

ISMAYIL THENINGAL

Share News :

ദോഹ: ശ​ക്ത​മാ​യ ത​ണു​പ്പി​നി​ടെ ചൊ​വ്വാ​ഴ്ച മു​ത​ൽ ഖത്തറിന്റെ ഒ​ട്ടു​മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും മ​ഴ പെ​യ്യാ​നി​ട​യു​ണ്ടെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് നല്കി. ചൊവ്വാഴ്ച തുടങ്ങുന്ന മഴ വാരാന്ത്യം വരെ തുടർന്നേക്കും.


ചി​ല​യി​ട​ങ്ങ​ളി​ല്‍ ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍കി. ​മ​ഴ​മേ​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ന്ന ന്യൂ​ന​മ​ർ​ദ​മാ​ണ് ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ മേ​ഖ​ല​യി​​ൽ മ​ഴ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.


Follow us on :

More in Related News