Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻഷ്വറൻസ് കാർഡ് വിതരണവും കർക്കിടക ഫെസ്റ്റും.

23 Jul 2024 16:13 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അനങ്ങനടി പഞ്ചായത്ത്

സി ഡി എസ് നേതൃത്വത്തിൽ കർക്കിടക ഫെസ്റ്റും, ഹരിത കർമ സേനാംഗങ്ങൾക്ക് ഇൻഷൂറൻസ് കാർഡ് വിതരണവും

പി മമ്മിക്കുട്ടി

എം എൽ എ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻ്റ് പി.ചന്ദ്രൻ അധ്യക്ഷനായി

ജില്ലാ പഞ്ചായത്തംഗം സി അബ്ദുൾ ഖാദർ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി അനിത, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ

സി പി ശശി, റഫീക് കെ; സി.വനജ, പഞ്ചായത്ത് സെക്രട്ടറി ജലജകുമാരി എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി കാഞ്ചന നന്ദിയും പറഞ്ഞു .

Follow us on :

More in Related News