Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

ഭിന്നശേഷിക്കരുടെ ഉന്നമനത്തിന് വേണ്ടി ആരംഭിക്കുന്ന 'ഒപ്പം' എന്ന പദ്ധതിക്ക് വേണ്ടി ക്രിയാത്മകമായ ലോഗോ ഡിസൈനുകൾ ക്ഷണിക്കുന്നു

10 Jul 2024 18:36 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം ജില്ലാ കലക്ടറുടെ കീഴിൽ ഭിന്നശേഷിക്കരുടെ ഉന്നമനത്തിന് വേണ്ടി ആരംഭിക്കുന്ന 'ഒപ്പം' എന്ന പദ്ധതിക്ക് വേണ്ടി ക്രിയാത്മകമായ ലോഗോ ഡിസൈനുകൾ ക്ഷണിക്കുന്നു.


ലോഗോയുടെ രൂപകൽപ്പനയിൽ ഭിന്നശേഷിക്കാരുടെ അഭിവൃദ്ധി, അവകാശങ്ങൾ, സമാനത, ഉൾപ്പെടുത്തൽ എന്നിവ പ്രതിഫലിപ്പിക്കണം. ഏറ്റവും നല്ല ലോഗോ ഡിസൈനുകൾ തിരഞ്ഞെടുക്കുകയും അതിന് ആകർഷകമായ സമ്മാനങ്ങൾ നൽകുകയും ചെയ്യും.


തൽപരരായ ഡിസൈനർമാർക്ക് അവരുടെ ഡിസൈനുകൾ ജൂലൈ 15, 2024 വരെ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കാവുന്നതാണ്: 

Oppammalappuram@gmail.com

Follow us on :

Tags:

More in Related News