Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2026 12:34 IST
Share News :
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ജില്ലയിലെ മണ്ഡലങ്ങളെല്ലാം യുഡിഎഫ് തൂത്തുവാരിയപ്പോള്‍ മുസ്ലിം ലീഗിന് 12 സീറ്റുകളും കോണ്ഗ്രസിന് നാല് സീറ്റുകളും ലഭിച്ചു. ഇടതുമുന്നണിക്ക് ഒരിടത്തും വിജയിക്കാനായില്ല.
ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്‍.ഡി.എഫിന് നിയമസഭാ അംഗങ്ങളില്ലാതാവുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയത്തിന്റെ തുടർച്ചയായി നിയമസഭയിലും വിജയം ആവർത്തിച്ചു. ജില്ലയില്‍ മുസ് ലിംലീഗ് 12 സീറ്റിലും കോണ്‍ഗ്രസ് നാലു സീറ്റിലുമാണ് മത്സരിച്ച് വിജയിച്ചത്.
മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് വമ്പൻ ഭൂരിപക്ഷം. മലപ്പുറം മണ്ഡലത്തില്‍ 85327 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ അദ്ദേഹം നേടിയത് ചരിത്ര വിജയമാണ്.
കോണ്ഗ്രസ് സ്ഥാനാർഥികളില്‍ ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ചത് നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനാണ്. ഭൂരിപക്ഷം: 54,851.
ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ
കൊണ്ടോട്ടി
ടി.പി. അഷ്‌റഫലി ( യുഡിഎഫ് )
ആകെ വോട്ട് : 1, 14,997
ഭൂരിപക്ഷം : 56,017
രണ്ടാം സ്ഥാനം : ഡോ. പി. ജിജി ( എൽ ഡി എഫ് ) : 56,017
മൂന്നാം സ്‌ഥാനം : പി. സുബ്രമണ്യൻ ( എൻ ഡി എ ) : 13, 994
2021 ലെ ലീഡ് : 17,666
ഏറനാട്
പി.കെ. ബഷീർ ( യു ഡി എഫ്)
ആകെ വോട്ട് : 98,547
ഭൂരിപക്ഷം : 41, 289
രണ്ടാം സ്ഥാനം : ഷഫീർ കിഴിശ്ശേരി (എൽഡിഎഫ് ) : 57,258
മൂന്നാം സ്ഥാനം : എൻ. ശ്രീപ്രകാശ് (എൻ ഡി എ ) : 8, 728
2021 ലെ ലീഡ് : 22, 546
പെരിന്തൽമണ്ണ
നജീബ് കാന്തപുരം ( യു ഡി എഫ് )
ആകെ വോട്ട് : 1,04,888
ഭൂരിപക്ഷം : 32, 431
രണ്ടാം സ്ഥാനം : വി.പി. മുഹമ്മദ് ഹനീഫ (എൽഡിഎഫ് ) : 72, 457
മൂന്നാം സ്ഥാനം : കെ.പി. ബാബുരാജ് (എൻ ഡി എ ) : 7, 240
2021 ലെ ലീഡ് : 38
വണ്ടൂർ
എ .പി അനിൽകുമാർ ( യു ഡി എഫ് )
ആകെ വോട്ട് : 1,21,074
ഭൂരിപക്ഷം : 73, 135
രണ്ടാം സ്ഥാനം : ഡോ. കെ.കെ ഭാമോദരൻ (എൽഡിഎഫ് ) : 57,258
മൂന്നാം സ്ഥാനം : കുമാരദസ് (എൻ ഡി എ ) : 6,018
2021 ലെ ലീഡ് : 15,563
മഞ്ചേരി
എ. റഹ്മത്തുള്ള ( യുഡിഎഫ് )
ആകെ വോട്ട് : 1,13,622
ഭൂരിപക്ഷം : 57,887
രണ്ടാം സ്ഥാനം : വി.എം. മുസ്തഫ (എൽഡിഎഫ് ) : 55,735
മൂന്നാം സ്ഥാനം : പദ്മശ്രീ അജിത്ത് (എൻ ഡി എ ) : 13,423
2021 ലെ ലീഡ് : 14, 573
നിലമ്പൂർ
ആര്യാടൻ ഷൗക്കത്ത് ( യു ഡി എഫ് )
ആകെ വോട്ട് : 1,13,586
ഭൂരിപക്ഷം : 54,851
രണ്ടാം സ്ഥാനം : യു. ഷറഫലി (എൽഡിഎഫ് ) : 58,735
മൂന്നാം സ്ഥാനം : ഗിരീഷ് മേക്കാട്ട് (എൻ ഡി എ ) : 12,660
2021 ലെ ലീഡ് : 2,700
2025 ലെ ലീഡ് : 11,077
മങ്കട
മഞ്ഞാളാംകുഴി അലി ( യുഡിഎഫ് )
ആകെ വോട്ട് : 1,10,692
ഭൂരിപക്ഷം : 45,609
രണ്ടാം സ്ഥാനം : കുന്നത്ത് മുഹമ്മദ് (എൽഡിഎഫ് ) : 65, 083
മൂന്നാം സ്ഥാനം : ലിജോയ് പോൾ (എൻ ഡി എ ) : 9, 933
2021 ലെ ലീഡ് : 6,246
മലപ്പുറം
പി.കെ. കുഞ്ഞാലികുട്ടി ( യുഡിഎഫ് )
ആകെ വോട്ട് : 1,31,632
ഭൂരിപക്ഷം : 85,327
രണ്ടാം സ്ഥാനം : കെ.ടി. മുജീബ് (എൽഡിഎഫ് ) : 46, 305
മൂന്നാം സ്ഥാനം : അശ്വതി ഗുപ്തകുമാർ (എൻ ഡി എ ) : 9, 127
2021 ലെ ലീഡ് : 35, 208
വേങ്ങര
കെ.എം ഷാജി ( യുഡിഎഫ് )
ആകെ വോട്ട് : 95,863
ഭൂരിപക്ഷം : 30, 325
രണ്ടാം സ്ഥാനം : സബാഹ് കുണ്ടു പുഴക്കൽ (എൽഡിഎഫ് ) : 65, 538
മൂന്നാം സ്ഥാനം : വി.എൻ. ജയകൃഷ്ണൻ (എൻ ഡി എ ) : 6, 126
2021 ലെ ലീഡ് : 30,596
വള്ളിക്കുന്ന്
ടി.വി. ഇബ്രാഹിം ( യുഡിഎഫ് )
ആകെ വോട്ട് : 1,00,718
ഭൂരിപക്ഷം : 51,289
രണ്ടാം സ്ഥാനം : സി.പി. മുസ്തഫ
(എൽഡിഎഫ് ) : 49,429
മൂന്നാം സ്ഥാനം : പ്രേംകുമാർ (എൻ ഡി എ ) : 23,283
2021 ലെ ലീഡ് : 14, 116
തിരൂരങ്ങാടി
പി എം എ സമീർ ( യുഡിഎഫ് )
ആകെ വോട്ട് : 1,11,869
ഭൂരിപക്ഷം : 63, 387
രണ്ടാം സ്ഥാനം : അജിത് കൊളാടി (എൽഡിഎഫ് ) : 48, 482
മൂന്നാം സ്ഥാനം : റിജു സി രാഘവ് (എൻ ഡി എ ) : 11, 497
2021 ലെ ലീഡ് : 9,578
തിരൂർ
കുറുക്കോളി മൊയ്ദീൻ ( യുഡിഎഫ് )
ആകെ വോട്ട് : 1,06,108
ഭൂരിപക്ഷം : 24,137
രണ്ടാം സ്ഥാനം : വി. അബ്ദുറഹ്മാൻ ( എൽ ഡി എഫ് ) : 81,971
മൂന്നാം സ്ഥാനം : കെ. നാരായണൻ (എൻ ഡി എ ) : 8, 634
2021 ലെ ലീഡ് : 7,214
താനൂർ
പി.കെ. നവാസ് ( യുഡിഎഫ് )
ആകെ വോട്ട് : 91,992
ഭൂരിപക്ഷം : 27,131
രണ്ടാം സ്ഥാനം : മുഹമ്മദ് സമീർ (എൽഡിഎഫ് ) : 64,861
മൂന്നാം സ്ഥാനം : ദീപ പുഴക്കൽ (എൻ ഡി എ ) : 13, 642
2021 ലെ ലീഡ് : 985
കോട്ടക്കൽ
ആബിദ് ഹുസൈൻ തങ്ങൾ ( യുഡിഎഫ് )
ആകെ വോട്ട് : 1,18,111
ഭൂരിപക്ഷം : 62,638
രണ്ടാം സ്ഥാനം : പ്രീതി കോഞ്ചത്ത് (എൽഡിഎഫ് ) : 55, 473
മൂന്നാം സ്ഥാനം : സി. സുബ്രമണ്യൻ (എൻ ഡി എ ) : 10, 558
2021 ലെ ലീഡ് : 16,588
തവന്നൂർ
വി.എസ്. ജോയ് (യുഡിഎഫ് )
ആകെ വോട്ട് : 79, 661
ഭൂരിപക്ഷം : 14, 647
രണ്ടാം സ്ഥാനം : കെ.ടി. ജലീൽ (എൽഡിഎഫ് ) : 65, 014
മൂന്നാം സ്ഥാനം : രവി തേലത്ത് (എൻ ഡി എ ) : 16,039
2021 ലെ ലീഡ് : 2,564
പൊന്നാനി
കെ.പി. നൗഷാദ് അലി ( യു ഡി എഫ് )
ആകെ വോട്ട് : 80,674
ഭൂരിപക്ഷം : 13,267
രണ്ടാം സ്ഥാനം : എം. കെ. സക്കീർ (എൽഡിഎഫ് ) : 67,407
മൂന്നാം സ്ഥാനം : മനീഷ് ജനകീയം (എൻ ഡി എ ) : 10,210
2021 ലെ ലീഡ് : 17, 043
Follow us on :
Tags:
Please select your location.