Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 19:02 IST
Share News :
മുതലക്കോടം: മോളേകുന്നേല്‍ പരേതനായ പൈലിയുടെ ഭാര്യ ഏലിക്കുട്ടി പൈലി (91 ) നിര്യാതയായി. സംസ്‌കാരം വ്യാഴം 10.30 ന് മകന്‍ സജിയുടെ മുതലക്കോടത്തെ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത മാറാടി കുരുക്കൂര്‍ കുടുംബാംഗമാണ്.മക്കള്‍ -ബേബി(യു.എസ്.എ), അവരാച്ചന്‍ (ആവോലി), വത്സ, ഫിലോമിന, ടെസി, സജി (മുതലക്കോടം).
മരുമക്കള്‍: ലീലാമ്മ (പുതുക്കുടിയില്‍ റാന്നി), ലിസാമ്മ (മേമ്മുറിയില്‍ കുഞ്ചിത്തണ്ണി), തോമസ് (കുന്നുംപുറത്ത് വെങ്ങല്ലൂര്‍), ബെന്നി (ഈഴക്കുന്നേല്‍ മുതലക്കോടം), ബോണി (കുരിശ്രാക്കല്‍ കോഴിക്കോട്), രശ്മി പാറത്തോട്ടാല്‍ അമയപ്ര.
Follow us on :
More in Related News
Please select your location.