Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2025 10:44 IST
Share News :
പരപ്പനങ്ങാടി : അമേരിക്കയിലെ സൗത്ത് ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ പി ച്ച് ഡി പൂർത്തിയാക്കിയ ഇ. കെ. മുഹമ്മദ് റഷാദിന് സി പി ഐ എം പനയത്തിൽ ബ്രാഞ്ച് നൽകുന്ന ആദരവ് സി പി ഐ എം തിരൂരങ്ങാടി ഏരിയ കമ്മറ്റി അംഗം എൻ.എം ഷമേജ് സമ്മാനിച്ചു.
നെടുവ ലോക്കൽ കമ്മറ്റി സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, ഡിവൈഎഫ്ഐ
തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡൻ്റ് വിശാഖ്,
നെടുവ മേഘല സെക്രട്ടറി ജിബിൻ പാലശ്ശേരി, 13 ആം ഡിവിഷൻ മുൻ കൗൺസിലർ നൗഫൽ ഇല്ലിയൻ, ബ്രാഞ്ച് സെക്രട്ടറി ഫൈസൽ, നഫ്നാൻ ഇല്ലിയൻ
എന്നിവർ ചടങ്ങിൽ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.