Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2025 14:45 IST
Share News :
വൈക്കം: ഉല്ലാസയാത്രയ്ക്ക് എത്തിയ ഗൃഹനാഥനെ കായലിൽ വീണ് കാണാതായി. ആലുവ സ്വദേശി രഘു
വിനെയാണ് കാണാതായത്. മുറിഞ്ഞപുഴ ഭാഗത്ത് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. ബന്ധുക്കളുമൊത്ത് കാട്ടിക്കുന്ന് ക്കോക്കനട്ട് മെഡോസിൽ എത്തിയ 8 അംഗ സംഘം മുറിഞ്ഞപുഴയിൽ ഉല്ലാസ ബോട്ട് യാത്ര നടത്തുന്നതിനിടെ മുറിഞ്ഞപുഴ കായലിൽ മണൽതിട്ടയുള്ള ഭാഗത്ത് ഇറങ്ങിയ ശേഷം നീന്തുന്നതിനിടെ കയത്തിൽ താഴുകയായിരുന്നു. വൈക്കം ഫയർഫോഴ്സും വൈക്കം പോലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
Follow us on :
More in Related News
Please select your location.