Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാലസംഘം അക്ഷരോത്സവം ഏരിയ തല പരിശീലനം

16 Jun 2024 15:44 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :ബാലസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കേളുഏട്ടൻ സ്മാരക ജില്ലാ അക്ഷരോത്സവത്തിന്റെ കുന്ദമംഗലം ഏരിയാ തല പരിശീലനം കുന്ദമംഗലത്ത് നടന്നു.. ജില്ലാ കൺവീനർ വി സുന്ദരൻ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. ജില്ലാ അക്കാദമിക് കൗൺസിൽ ചെയർമാൻ എ സുരേന്ദ്രൻ, കൗൺസിൽ അംഗം ശ്രീനിവാസൻ ചെറുകുളത്തൂർ, ഏരിയാ അക്കാദമിക് കൗൺസിൽ കൺവീനർ വി കെ വിപിൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.സംസ്ഥാന കമ്മിറ്റി അംഗം അഭയരാജ്, ഏരിയാ കൺവീനർ സുനിൽ കാവുങ്ങൽ എന്നിവർ സംസാരിച്ചു .കിരൺ സ്വാഗതം പറഞ്ഞു.

Follow us on :

More in Related News