Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജി.എൽ.പി.എസ് പരപ്പനങ്ങാടി സ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

15 Aug 2025 18:59 IST

Jithu Vijay

Share News :

പരപ്പനങ്ങാടി :  ജി.എൽ.പി.എസ്. പരപ്പനങ്ങാടി സ്കൂളിൽ രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രധാനധ്യാപകൻ ബേബി ബാലറാം പതാക ഉയര്‍ത്തി. വാർഡ് കൗൺസിലർ ഫൗസിയ, പിടിഎ പ്രസിഡൻ്റ് ഷെരീഫ്, വൈസ് പ്രസിഡൻ്റ് ജാഫർ, എസ് എം സി വൈസ് ചെയർമാൻ അബ്ദുൾ സലാം തങ്ങൾ, എം പി ടി എ പ്രസിഡൻ്റ് സഹീറ, മുൻ പി ടി എ

പ്രസിഡൻ്റ് ഫാരിസ് എന്നിവര്‍ സംസാരിച്ചു. LSS വിജയി അൽദാ മെഹബിനെ ചടങ്ങിൽ മൊമെൻ്റോ നൽകി അനുമോദിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ബിന്ദു എൻ നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News