Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹനുമാൻ സേനാ ഭാരതിന്റെ നേതൃത്വത്തിൽ രാമായണത്തെ ആസ്പതമാക്കി ചിത്രരചന മത്സരവും. രക്ഷാ ബന്തൻ ദിനവും ആചരിച്ചു

15 Aug 2025 19:37 IST

Jithu Vijay

Share News :

കോഴിക്കോട് : ഹനുമാൻ സേനാ ഭാരതിന്റെ നേതൃത്വത്തിൽ തളി സാമൂതിരി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് രാമായണത്തെ ആസ്പതമാക്കി ചിത്രരചന മത്സരവും. രക്ഷാ ബന്തൻ ദിനവും ആചരിച്ചു. മഹാ മഹിമ ശ്രീ. കേരള വർമ്മ രാജയുടെ അനുഗ്രഹത്തോടെ പ്രസ്തുത പരിപാടികൾ ഹനുമാൻ സേനാ ഭാരതിന്റെ സംസ്ഥാന ചെയർമാൻ എ.എം ഭക്തവത്സലൻ പരിപാടി ഉദ്ഘാടനം ചെയ്തു.


സുരേന്ദ്രൻ കെ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആചാര്യ സുരേഷ്

യോഗി മുഖ്യപ്രഭാഷണം നടത്തി. സദ്ഗുരു ആശ്രമ മഠാതിപതി ആചാര്യർ മുരളീധര സ്വാമികൾ, സാമൂതിരി സ്കൂൾ. ഹെഡ് മാസ്റ്റർ ശ്രീഹരി രാജ വർമ്മ. അഡ്വക്കറ്റ് ബിനോയ് പി.നാഥ് പുനല്ലൂർ, ഒ.കൃഷ്ണൻ, ഉണ്ണികൃഷ്ണൻ കരിപ്പാലി, ലക്ഷ്മി ഗോപാല

കൃഷ്ണൻ, ശ്യാമള ബേപ്പൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


ചിത്രരചനക്ക് ഷീബ ടീച്ചർ നേതൃത്വം നൽകി. ഷിബു മൊഗവൂർ സ്വാഗതവും, ധനേഷ് കെ.കെ ജയിൽ റോഡ്

നന്ദിയും പറഞ്ഞു. ചിത്രരചനക്ക് ഒന്നാ സമ്മാനവും രണ്ടാം സമ്മാനവും. മൂന്നാം

സമ്മാനവും നേടിയ കുട്ടികൾക്ക് ഹനുമാൻ സേനാ ഭാരതിന്റെ ചെയർമാൻ ഭക്തവത്സലൻ മൊമെന്റൊ

നൽകി ആദരിച്ചു. നിരവധി കുട്ടികൾ മത്സരത്തിന് പങ്കെടുത്തു.


Follow us on :

More in Related News