Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേന്ദമംഗല്ലൂർ ജി.എംയു.പി എസ് മഞ്ചാടി പ്രീ പ്രൈമറി സ്ക്കൂൾ പരിസ്ഥിതി ദിനാഘോഷം വർണ്ണാഭമായി.

05 Jun 2024 19:35 IST

UNNICHEKKU .M

Share News :



 മുക്കം:ചേന്ദമംഗല്ലൂർ ജി.എം യൂ പി സ്കൂളിലെ ' മഞ്ചാടി ' പ്രീ - പ്രൈമറി സ്കൂളിലെ കുട്ടികൾ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന ചടങ്ങുകളോടെആഘോഷിച്ചു.സംസ്ഥാനതലത്തിൽ മികച്ചഅങ്കണവാടി ടീച്ചർക്കുള്ള അവാർഡിന് അർഹയായ ഷിനി ടീച്ചർ കുട്ടികളുമായി സംവദിച്ചു.തുടർന്ന് കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന പച്ചക്കറി തൈകൾ അങ്കണവാടിയിലെ കുട്ടികൾക്ക് കൈമാറി .

തുടർന്ന് പരിസരത്തെ തൊട്ടും, കണ്ടും അടുത്തറിയാനായി പരിസ്ഥിതി ദിന യാത്രയും സംഘടിപ്പിച്ചു. 

Follow us on :

More in Related News