Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബത്തേരി അർബൻ ബാങ്ക് നിയമന തട്ടിപ്പ്; ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ ഇഡി അന്വേഷണം

04 Feb 2025 19:53 IST

Jithu Vijay

Share News :

സുൽത്താൻ ബത്തേരി : ബത്തേരി അർബൻ ബാങ്ക് നിയമന തട്ടിപ്പില്‍ ഐ സി ബാലകൃഷ്ണൻ എംഎൽഎ അടക്കമുള്ളവർക്കെതിരെ പ്രാഥമിക പരിശോധനയുമായി ഇഡി.

തട്ടിപ്പിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ തേടിയും, ബാങ്ക് ഇടപാടുകളുടെ  വിവരങ്ങൾ തേടി അധികൃതർക്കും ഇ ഡി കത്തയച്ചു.

അന്വേഷണം ആരംഭിക്കുന്നതിന് മുൻപുള്ള പ്രാഥമിക പരിശോധനയുടെ ഭാഗമാണ് നടപടി.


ബത്തേരി അർബൻ ബാങ്കില്‍ അനധികൃതമായി നിയമനം നടത്തുന്നതിനായി ഐസി ബാലകൃഷ്ണൻ ഉദ്യോഗാർത്ഥികളുടെ പട്ടിക നൽകിയിരുന്നതായി ബാങ്ക്‌ മുൻ ചെയർമാൻ ഡോ. സണ്ണി ജോർജിന്റേതാണ്‌ വെളിപ്പെടുത്തിയിരുന്നു.




Follow us on :

More in Related News