Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Feb 2025 20:12 IST
Share News :
പരപ്പനങ്ങാടി : നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ 'ഗോൾഡ് മെഡൽ 'കരസ്ഥമാക്കി പരിശീലകനും ശിഷ്യനും. തൃശ്ശൂരിൽ വച്ച് നടന്ന ആറാമത് നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ പുരുഷന്മാരുടെ 30 + കാറ്റഗറിയിൽ 800 , 1500 ഗോൾഡ് മെഡൽ നേടിയ ഹർഷിദും 35+ കാറ്റഗറിയിൽ 800, മീറ്ററിൽ ഗോൾഡ് മെഡലും , 1500 മീറ്ററിൽ സിൽവർ മെഡലും , 4 x 100 മീറ്റർറിലേയിൽ ഗോൾഡ് മെഡലും , 4x 400 മീറ്റർ റിലേയിൽ സിൽവർ മെഡലും നേടിയ കെ .ടി വിനോദും ഇരുവരും പരപ്പനങ്ങാടി സ്വദേശികളാണ്. ജില്ലാ , സംസ്ഥാന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് നാഷണൽ മത്സരത്തിനായി യോഗ്യത നേടിയത്. ഇരുവരും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിലാണ് പരിശീലനം നടത്തുന്നത്. കെ ടി വിനോദ് സർക്കാർ ജീവനക്കാരനും ജീവനക്കാരനും ഹർഷദ് മത്സ്യത്തൊഴിലാളിയുമാണ്.
Follow us on :
Tags:
More in Related News
Please select your location.